കോട്ടയം: അഹങ്കാരത്തിന്റെ ആള്‍രൂപമാണ് പി.സി.ജോര്‍ജ്ജെന്ന് വെള്ളാപ്പള്ളി നടേശന് .ചാടിച്ചാടി പോകുന്ന നേതാവ് ഒടുവില്‍ ബിജെപി പാളയത്തിലെത്തി. പി.സി.ജോര്‍ജിനെക്കൊണ്ട് ബിജെപിക്ക് ഒരു ഗുണവും കിട്ടില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക