കൊച്ചി; എറണാംകുളം ജില്ലയിൽ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം. സ്കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ചാണ് നിയന്ത്രണം.
രാവിലെ എട്ടര മുതല്‍ പത്ത് വരെയും, വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയുമാണ് ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിരിയിരിക്കുന്നത്. നിയന്ത്രണം. ഇന്ന് മുതൽ പ്രബല്യത്തിൽ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക