റവന്യൂകമ്മി സഹായധനം വീണ്ടും കേരളത്തിന് അനുവദിച്ചു. റവന്യൂക്കമ്മി നികത്തുന്നതിനായുള്ള സഹായധനത്തിന്റെ മൂന്നാം ഗഡുവാണ് അനുവദിച്ചിരിക്കുന്നത്. കേരളമുൾപ്പെടെയുള്ള പതിനാല് സംസ്ഥാനങ്ങൾക്കും കേന്ദ്രം 7,183.42 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഓൺലൈൻ വഴി മാസം ബുക്ക് ചെയ്യാവുന്ന ട്രെയിൻ ടിക്കറ്റുകളുടെ എണ്ണം ഇരട്ടിയാക്കി
കേരളത്തിന് നടപ്പു വർഷത്തിൽ 13,174 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ മൂന്നാമത്തെ ഗഡുവായി 1097 കോടി രൂപ ലഭിക്കും. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് സഹായധനം അനുവദിക്കുന്നത്.
വരൂ മനസ് തുറന്ന് ചിരിക്കാം…. അറിയാം ചിരിയുടെ ആരോഗ്യഗുണങ്ങൾ
ഈ സാമ്പത്തികവർഷം സംസ്ഥാനങ്ങൾക്ക് ഈയിനത്തിൽ ലഭിക്കുന്ന ഗ്രാന്റ് തുക 21,550.5 കൂടിയായി ഉയരുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക