REVENUE

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; രണ്ട് കെഎസ്ആർടിസി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കെഎസ്ആര്‍ടിസിയിലെ വിരമിക്കല്‍ ആനുകൂല്യത്തിന് മാറ്റിവെക്കേണ്ട തുക അഞ്ച് ശതമാനമാക്കി: ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യത്തിന് മാറ്റിവെയ്‌ക്കേണ്ട തുക കുറച്ച് ഹൈക്കോടതി. വിതരണത്തിനായി വരുമാനത്തില്‍ നിന്ന് മാറ്റിവെക്കേണ്ട തുക അഞ്ച് ശതമാനമായാണ് കുറച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ...

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണൽ; ജില്ലാതല റവന്യൂ അസംബ്ലി ഈ മാസം ആരംഭിക്കും

എംഎൽഎമാർക്ക് അവരുടെ നിയോജക മണ്ഡലത്തിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണുവാനുള്ള ജില്ലാതല റവന്യൂ അസംബ്ലിയാണ് ഈ മാസം അവസാനത്തോടെ ആരംഭിക്കുക. റവന്യൂ, സർവേ, ഭവന ...

റവന്യൂ വകുപ്പിലെ അഴിമതിക്കാരെ കണ്ടെത്താൻ ടോൾ ഫ്രീ നമ്പർ നിലവിൽ വന്നു

റവന്യൂ വകുപ്പിൽ നടക്കുന്ന അഴിമതികൾ അറിയിക്കാൻ ഇന്നുമുതൽ ടോൾഫ്രീ നമ്പർ നിലവിൽ വന്നു. റവന്യൂ വകുപ്പിൽ നടക്കുന്ന കൈക്കൂലി അഴിമതി എന്നിവ സംബന്ധിച്ച പരാതികൾ 1800 425 ...

ഇടുക്കി കമ്പമേട്ടില്‍ കള്ളനോട്ട് വേട്ട; മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയിൽ

റവന്യൂകമ്മി സഹായധനം; കേരളത്തിന് ലഭിക്കുക 1097 കോടി രൂപ

റവന്യൂകമ്മി സഹായധനം വീണ്ടും കേരളത്തിന് അനുവദിച്ചു. റവന്യൂക്കമ്മി നികത്തുന്നതിനായുള്ള സഹായധനത്തിന്റെ മൂന്നാം ഗഡുവാണ് അനുവദിച്ചിരിക്കുന്നത്. കേരളമുൾപ്പെടെയുള്ള പതിനാല് സംസ്ഥാനങ്ങൾക്കും കേന്ദ്രം 7,183.42 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഓൺലൈൻ ...

ശബരിമല തീര്‍ത്ഥാടനം: കൊവിഡ് ബാധിച്ചാൽ കേരളത്തിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ

ശബരിമലയിലെ വരുമാനം 100 കോടിക്കടുത്ത്; ദിവസം ഏകദേശം നാല്കോടി വരുമാനം

സന്നിധാനത്തെ വരുമാനം 100 കോടിക്കടുത്ത്.മകരവിളക്ക് കാലത്ത് മാത്രം വരുമാനം 15 കോടിയാണ്.സന്നിധാനത്ത് മകരവിളക്കിന് കൂടുതൽ പൊലീസുകാരെ വിന്യസിക്കാനുള്ള നീക്കം തുടങ്ങി. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ...

അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ

റീ സര്‍വ്വെ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംഘങ്ങള്‍ കെട്ടിക്കിടക്കുന്ന പട്ടയ കേസുകള്‍ സമയ ബന്ധിതമായി തീര്‍ക്കും: റവന്യുമന്ത്രി

ലാന്‍ഡ് ട്രിബ്യൂണലിലും ലാന്‍ഡ് ബോര്‍ഡിലും കെട്ടിക്കിടക്കുന്ന പട്ടയ കേസുകള്‍ തീര്‍പ്പാക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതിനായി ടീമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. ഇങ്ങനെ ...

മൊഡേണ കൊവിഡ് വാക്‌സിന് യുഎസിൽ അനുമതി

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കൊവിഡ് വാക്‌സിനേഷൻ നാളെ മുതൽ

കണ്ണൂർ :ജില്ലയിലെ രജിസ്റ്റർ ചെയ്ത  റവന്യു , പൊലീസ് , തദ്ദേശ സ്വയംഭരണം, മുൻസിപ്പൽ കോർപറേഷൻ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും  പോളിംഗ് ഉദ്യോഗസ്ഥർക്കുമുളള കൊവിഡ് -19 വാക്‌സിനേഷൻ നാളെ ...

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ഇന്ന്​ 75ാം പിറന്നാള്‍

അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കുക ലക്ഷ്യം: മുഖ്യമന്ത്രി

കണ്ണൂർ :അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രണ്ട് ലക്ഷത്തോളം പട്ടയങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍  വിതരണം ചെയ്തതെന്നും മുഖ്യമന്ത്രി ...

നൂറുദിന കര്‍മ്മ പദ്ധതി രണ്ടാം ഘട്ടം: റവന്യൂ വകുപ്പില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം നാളെ

നൂറുദിന കര്‍മ്മ പദ്ധതി രണ്ടാം ഘട്ടം: റവന്യൂ വകുപ്പില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം നാളെ

കണ്ണൂർ :സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി റവന്യു വകുപ്പില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പട്ടയ വിതരണവും ഫെബ്രുവരി 15ന് തിങ്കളാഴ്ച ഉച്ചക്ക് ...

കോവിഡ് നിയന്ത്രണത്തെച്ചൊല്ലി തിരുവനന്തപുരത്ത് റവന്യു, പൊലീസ് തർക്കം

കോവിഡ് നിയന്ത്രണത്തെച്ചൊല്ലി തിരുവനന്തപുരത്ത് റവന്യു, പൊലീസ് തർക്കം

തിരുവനന്തപുരം : കോവിഡ് നിയന്ത്രണത്തെച്ചൊല്ലി തലസ്ഥാനത്ത് റവന്യു, പൊലീസ് തർക്കം. വട്ടിയൂർക്കാവ് വില്ലേജ് ഓഫിസിലെ തിരക്ക് നിയന്ത്രിച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് എസ്ഐ അറിയിച്ചു. കലക്ടർ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ...

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ സം​സ്‌​കാ​രം ജ​ന​ക്കൂ​ട്ടം ത​ട​ഞ്ഞു; പ​കു​തി ക​ത്തിയ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ള്‍ ര​ക്ഷ​പെ​ട്ടു

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ സം​സ്‌​കാ​രം ജ​ന​ക്കൂ​ട്ടം ത​ട​ഞ്ഞു; പ​കു​തി ക​ത്തിയ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ള്‍ ര​ക്ഷ​പെ​ട്ടു

ശ്രീ​ന​ഗ​ര്‍: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ സം​സ്‌​കാ​രം ജ​ന​ക്കൂ​ട്ടം ത​ട​ഞ്ഞു. ജ​മ്മു കാ​ഷ്മീ​രി​ലെ ദോ​ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 72കാ​ര​നാ​യ ഒ​രാ​ഴാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ജ​ന​ക്കൂ​ട്ടം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ ...

കാത്തിരിപ്പിന് വിരാമം; കാര്യനും കുടുംബത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി പട്ടയം നല്‍കി

കാത്തിരിപ്പിന് വിരാമം; കാര്യനും കുടുംബത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി പട്ടയം നല്‍കി

ബിരിക്കുളം പുലിയങ്കുളത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കാര്യനും കുടുംബവും പട്ടയത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായി. വില്ലേജ് ഓഫീസിലും താലൂക്കിലും കയറിയിറങ്ങി മടുത്ത കാര്യനും കുടുംബത്തിനും ജില്ലാ ...

ശബരിമല; പുനഃപരിശോധന ഹർജിയുടെ വിധി നാളെ

ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്

ശബരിമലനട തുറന്ന് ദിവസങ്ങൾക്കുള്ളിൽ വരുമാനത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ തവണത്തെക്കാൾ പതിനെട്ട് കോടിയിലധികം രൂപയുടെ വർദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവുണ്ടായി. നട തുറന്ന ...

ശബരിമല; ആദ്യദിന വരുമാനം മൂന്ന് കോടി കവിഞ്ഞു 

ശബരിമല; ആദ്യദിന വരുമാനം മൂന്ന് കോടി കവിഞ്ഞു 

ശബരിമലയില്‍ മണ്ഡല ഉത്സവത്തിന് നടതുറന്ന് ആദ്യദിനത്തിലെ മൊത്ത വരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച്‌ വിവിധ ഇനങ്ങളിലാണ് ഈ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ...

Latest News