രാജ്യത്തുള്ള എൻജിനീയറിങ് വിദ്യാർഥികൾ കണക്ക് വിഷയത്തിൽ പിറകിലെന്ന് സർവേ റിപ്പോർട്ട്. രാജ്യത്തെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികളുടെ വിവരമാണ് സർവേയിലൂടെ പുറത്തുവിട്ടത്. കണക്ക് വിഷയത്തിൽ വിദ്യാർഥികൾ പിന്നിലാണെന്ന് എഐസിടിഇ സർവേ ആണ് കണ്ടെത്തിയത്.
സൗന്ദര്യത്തിനു ആര്യവേപ്പില മാത്രം മതി! പ്രമേഹമടക്കമുള്ള പല രോഗങ്ങള്‍ക്കും നല്ല മരുന്ന്
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് പുറമെ സർവേയിൽ ഒന്നാം വിദ്യാർഥികളുടെ കെമിസ്ട്രി, കണക്ക്, ഫിസിക്സ് എന്നീ വിഷയങ്ങളിലെ അറിവും രണ്ട്, മൂന്ന്, നാല് വർഷക്കാരുടെ എൻജിനീയറിങ് പഠനനിലവാരവും പരിശോധിച്ചിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത ഒന്നാം വർഷക്കാരുടെ കണക്കിലെ ശരാശരി മാർക്ക് എന്നത് 40% മാത്രമാണ്.
ഭക്ഷണ ശേഷം തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ദോഷം !
സർവേയിൽ രാജ്യത്തുള്ള 2003 സ്ഥാപനങ്ങളിൽ നിന്നുള്ള 1.29 ലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക