ട്വന്റി20 പരമ്പരയിൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരേയായിരുന്നു ഇന്ത്യയുടെ മത്സരം. മത്സരത്തിൽ ഇന്ത്യയും ഒപ്പത്തിനൊപ്പം എത്തി. നാലാം ട്വന്റി20യിൽ 82 റൺസിനായിരുന്നു ഇന്ത്യ വിജയം നേടിയത്.
മത്സരത്തിൽ 170 റൺസ് ഇന്ത്യ നേടിയപ്പോൾ സൗത്ത് ആഫ്രിക്കയ്ക്ക് 16.5 ഓവറിൽ 87 റൺസ് മാത്രമായിരുന്നു നേടാനായത്.
എസ്ബിഐ വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കി; 211 ഒഴിവുകള്‍
അതേസമയം, ദിനേശ് കാർത്തിക്കിന്റെ ബാറ്റിങ്ങിനൊപ്പം പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമാകും എന്ന രീതിയിൽ നിൽക്കവേ നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ ഖാന്റെ തകർപ്പൻ കളിയുമാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കാൻ സഹായിച്ചത്. പ്രിടോറിയസിനേയും ദുസനേയും പോലുള്ള അപകടകാരികളെയാണ് ആവേശ ഖാൻ കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക