തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത.
പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്,കോഴിക്കോട് ,കണ്ണൂർ,കാസർകോട്,വയനാട് ,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക