കേരളത്തിൽ ഇന്നും ശക്തമായ മഴയുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇത് കുടിച്ചാൽ മതി
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇയര്‍ ഫോണുകളുടെ അമിത ഉപയോഗം ചെവികളെ ദോഷമായി ബാധിക്കുന്നത് എങ്ങനെ; ഇക്കാര്യങ്ങൾ അറിയുക
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിലൊന്നും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.
ജൂൺ 29 വരെയാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക