തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്ക് കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്ന് വീണ്ടും കൂപ്പുകുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞിരുന്നു.
ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 37400 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക