പ്രധാനമന്ത്രി ഈ മാസം ഗുജറാത്തിലും തമിഴ്നാട്ടിലും സന്ദർശനം നടത്തും. മാത്രമല്ല, സന്ദർശന വേളയിൽ അദ്ദേഹം വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും.
വിജയ് സേതുപതി മലയാളത്തിലേയ്ക്ക്.. ആദ്യ ചിത്രം 19 (1) (a) ഹോട്ട്സ്റ്റാറിൽ
ഈ മാസം 28, 29 തീയതികളിലായിരിക്കും അദ്ദേഹം സംസ്ഥാനങ്ങൾ സന്ദർശിക്കുക. ജൂലൈ 28 ന് ഉച്ചയോടെ സബർകാന്തയിലെത്തുന്ന ആദേശം ഗധോഡ ചൗക്കിയിൽ സബർ ഡയറിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തും.
അടിമുടി മാറാനൊരുങ്ങി ഫേസ്ബുക്ക്, അപ്ഡേഷൻ അടുത്തയാഴ്ച തന്നെ എത്തും
അതിനു ശേഷമായിരിക്കും അദ്ദേഹം ചെന്നൈയിലേക്ക് യാത്ര തിരിക്കുക. ചെന്നൈയിലെ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ 44-ാമത് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. അണ്ണാ സർവകലാശാലയുടെ 42-ാമത് ബിരുദദാന ചടങ്ങിലും ഇത്തവണ പ്രധാനമന്ത്രി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക