സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതൽ 30 വരെ കനത്ത മഴ ഉണ്ടായേക്കും.
വിജയ് സേതുപതി മലയാളത്തിലേയ്ക്ക്.. ആദ്യ ചിത്രം 19 (1) (a) ഹോട്ട്സ്റ്റാറിൽ
അതേസമയം, ഇടിമിന്നൽ ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലുള്ളവരും മലയോര പ്രദേശങ്ങളിലുള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക