<div class="gmail_default">കണ്ണൂർ: ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ചെങ്കൽ , കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ആഗസ്ത് 15 വരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.</div>
പ്രതികരിക്കാൻ ഇവിടെ എഴുതുക