ചിക്കന്‍ ടിക്ക എങ്ങനെ ഈസിയായി തയ്യാറാക്കാം ? ഇതാണ് ആവശ്യമായ ചേരുവകള്‍.
കട്ടത്തൈര് – ഒരു വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍
കസൂരിമേത്തി – ഒരു ചെറിയ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
ചിക്കന്‍ ചെറിയ കഷണങ്ങളായി മുറിച്ചത് – 250 ഗ്രാം
എണ്ണ – രണ്ടു വലിയ സ്പൂണ്‍
വെണ്ണ – ഒരു വലിയ സ്പൂണ്‍
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് ചിക്കനും എണ്ണയും ചേര്‍ത്തു നന്നായി യോജിപ്പിച്ച് അരമണിക്കൂര്‍ വയ്ക്കണം.
ഇത് ചൂടായ തവയില്‍ ഗ്രില്‍ ചെയ്തെടുക്കുക.
ഒരു പാത്രത്തിലേക്കു മാറ്റി നാലാമത്തെ ചേരുവ ചേര്‍ത്തു നന്നായി കുടഞ്ഞു യോജിപ്പിച്ചു വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക