നാലമ്പല ദര്‍ശനം കര്‍ക്കിടക മാസത്തിലെ പ്രധാന പ്രത്യേകതയാണ്. രാമലക്ഷ്മണന്മാരോട് കൂടി വാഴുന്ന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് രാമായണ മാസത്തില്‍ ചെയ്യേണ്ടതാണ്.
മാത്രമല്ല കര്‍ക്കിടകമാസത്തിലെ കറുത്ത വാവിന് മരിച്ച് പോയ പിതൃക്കന്മാര്ക്ക് വേണ്ടി ബലിതര്‍പ്പണം നടത്തുന്നതും പ്രധാന ചടങ്ങ് തന്നെയാണ്.
വൈകുന്നേരങ്ങളില്‍ വിളക്ക് തെളിയിക്കുമ്പോള്‍ ദശപുഷ്പങ്ങള്‍ വെക്കുന്നത് നിങ്ങളിലെ ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും ക്ഷേമവും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ ശ്രീരാമ പട്ടാഭിഷേകം നടത്തുന്ന ചിത്രവും സ്ഥാപിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക