TEMPLE VISIT

ഓരോ നക്ഷത്രങ്ങള്‍ക്കും ഓരോ ദേവതകളുണ്ട്; ജന്മനക്ഷത്ര പ്രകാരം ഈ ക്ഷേത്രത്തിൽ ദർശനം നടത്താം, അറിയാം ഏതൊക്കെയെന്ന്

ഓരോ നക്ഷത്രങ്ങള്‍ക്കും ഓരോ ദേവതകളുണ്ട്; ജന്മനക്ഷത്ര പ്രകാരം ഈ ക്ഷേത്രത്തിൽ ദർശനം നടത്താം, അറിയാം ഏതൊക്കെയെന്ന്

ഹൈന്ദവ വിശ്വാസമനുസരിച്ച് ജന്മനക്ഷത്ര ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഏറ്റവും പുണ്യകരമായ പ്രവര്‍ത്തികളിലൊന്നാണ്. അശ്വതിയിൽ തുടങ്ങി രേവതിയിൽ അവസാനിക്കുന്ന 27 നക്ഷത്രങ്ങളാണ് വിശ്വാസികളെ സംബന്ധിച്ച് ജന്മനക്ഷത്രങ്ങളായി കണക്കാക്കുന്നത്. ഈ 27 ...

മൂകാംബികാക്ഷേത്രത്തിലേക്ക് ഒരു യാത്ര: ഐതിഹ്യവും, പ്രാധാന്യവും അറിയാം

മൂകാംബികാക്ഷേത്രത്തിലേക്ക് ഒരു യാത്ര: ഐതിഹ്യവും, പ്രാധാന്യവും അറിയാം

പൊതുവേ അക്ഷരപ്രേമികളുടെയും കലാകാരന്മാരുടെയും ഇഷ്ടസ്ഥലമായാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടുത്തെ സരസ്വതി മണ്ഡപത്തിൽ ഇരുന്ന് അക്ഷരം കുറിക്കാനും കലാപരിപാടികൾക്ക് അരങ്ങു കുറിക്കാനും എത്തുന്നവർ ചില്ലറയല്ല. തുളുനാട്ടിൽ ...

വിഘ്‌നേഷ് ശിവനൊപ്പം കുംഭകോണത്തെ ക്ഷേത്രത്തിൽ എത്തി നയൻതാര

തെന്നിന്ത്യൻ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് നയൻതാര. അതുകൊണ്ടുതന്നെ നയൻതാരയുടെ ഓരോ വിശേഷവും അറിയുക വളരെ സന്തോഷമുള്ള കാര്യമാണ്. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത നയൻതാര ...

ഈ സന്ദര്‍ശനം അഹമ്മദാബാദിലെ തന്റെ പഴയ ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി; ഉണ്ണിമുകുന്ദന്‍

ഈ സന്ദര്‍ശനം അഹമ്മദാബാദിലെ തന്റെ പഴയ ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി; ഉണ്ണിമുകുന്ദന്‍

ലണ്ടനിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിര്‍ സന്ദര്‍ശിച്ച്‌ സിനിമാ നടന്‍ ഉണ്ണി മുകുന്ദന്‍.ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം പങക്ുവെച്ചത് . "ലണ്ടനിലെ ഏറ്റവും ...

രാമായണ മാസത്തിലെ പ്രധാന പ്രത്യേകത നാലമ്പല ദര്‍ശനം

രാമായണ മാസത്തിലെ പ്രധാന പ്രത്യേകത നാലമ്പല ദര്‍ശനം

നാലമ്പല ദര്‍ശനം കര്‍ക്കിടക മാസത്തിലെ പ്രധാന പ്രത്യേകതയാണ്. രാമലക്ഷ്മണന്‍മാരോട് കൂടി വാഴുന്ന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് രാമായണ മാസത്തില്‍ ചെയ്യേണ്ടതാണ്. മാത്രമല്ല കര്‍ക്കിടകമാസത്തിലെ കറുത്ത വാവിന് മരിച്ച് പോയ ...

ദുബായിൽ നിന്നു നാട്ടിലെത്തിയതിനു പിന്നാലെ ഭാര്യയ്‌ക്കൊപ്പം ക്ഷേത്ര ദർശനം നടത്തി വിജയ് ബാബു

ദുബായിൽ നിന്നു നാട്ടിലെത്തിയതിനു പിന്നാലെ ഭാര്യയ്‌ക്കൊപ്പം ക്ഷേത്ര ദർശനം നടത്തി വിജയ് ബാബു

ദുബായിൽ നിന്നു നാട്ടിലെത്തിയതിനു പിന്നാലെ ക്ഷേത്ര ദർശനം നടത്തി വിജയ് ബാബു. നെടുമ്പാശേരിയിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആലുവയിലെ ക്ഷേത്രത്തിലാണ് വിജയ് ബാബുവും ഭാര്യ സ്മിതയും ദർശനം നടത്തിയത്. ...

അമ്പലത്തിൽ പോയാൽ നേരെ നടയിൽ നിന്ന് തൊഴരുത് എന്ന് പറയുന്നതിന് കാരണം ഇതാണ്

അമ്പലത്തിൽ പോയാൽ നേരെ നടയിൽ നിന്ന് തൊഴരുത് എന്ന് പറയുന്നതിന് കാരണം ഇതാണ്

ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്. മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ ...

Latest News