തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആഗസ്റ്റ് 13, 15 തീയ്യതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
13ന് ശനി രാവിലെ ഒമ്പത് മണി-തളിപ്പറമ്പ് ചെത്ത് തൊഴിലാളി സഹകരണ സംഘം, ബക്കളം. 9.15 മയ്യിൽ കൊർളായി ദ്വീപ് സന്ദർശനം, 9.30-മയ്യിൽ ബി എൽ എഫ് ഒ നഴ്സറി ഉദ്ഘാടനം. ഉച്ചയ്ക്ക് 12.30ന് കെ എ പി നാലാം ബറ്റാലിയൻ, ധർമശാല. 2.30ന് തളിപ്പമ്പ് മണ്ഡലത്തിലെ ഉന്നത വിജയികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അനുമോദിക്കൽ. വൈകീട്ട് 4-കാവുമ്പായി. 5-ഇരിട്ടി നഗരസഭ രണ്ടാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം. 6 മണി-പഴശ്ശി.
ആഗസ്റ്റ് 15 തിങ്കൾ രാവിലെ 9 മണി- സ്വാതന്ത്ര്യ ദിനാഘോഷം, കണ്ണൂർ. 9.30-ഖാദി ബോർഡ് കണ്ണൂർ. 10-ചട്ടുകപ്പാറ ഗവ. ഹയർസെക്കണ്ടറി സ്കൂൾ കെട്ടിടോദ്ഘാടനം. 11-മയ്യിൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഉന്നത വിജയികൾക്ക് അനുമോദനം. ഉച്ചയ്ക്ക് 12.30-മൊറാഴ ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഉന്നത വിജയികൾക്ക് അനുമോദനം. വൈകീട്ട് 3 മണി-ടാഗോർ വിദ്യാനികേതകൻ ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഉന്നത വിജയികൾക്ക് അനുമോദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക