കണ്ണൂർ ഗവ. വനിത ഐ ടി ഐ പ്രവേശനത്തിനുള്ള രണ്ടാം സെലക്ഷൻ ലിസ്റ്റ്പ്രസിദ്ധീകരിച്ചു. ഇൻഡക്സ് മാർക്ക്: ജനറൽ/ഈഴവ/ഒ ബി എച്ച് /മുസ്ലിം 225 മാർക്ക്വരെ. എസ് സി 200 മാർക്ക് വരെ. എസ് ടി 215 മാർക്ക് വരെ. ഒ ബി എക്സ് 120 മാർക്ക്വരെ. എൽ സി 180 മാർക്ക് വരെ. ലിസ്റ്റ് ജാലകം പോർട്ടലിൽ ലഭ്യമാണ്. ഇന്റർവ്യൂ ആഗസ്റ്റ്30 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്. തിരഞ്ഞെടുക്കപ്പെട്ടവർ രക്ഷിതാവിനൊപ്പം ഒറിജിനൽസർട്ടിഫിക്കറ്റുകൾ, അവയുടെ കോപ്പി, ടിസി, ഫോട്ടോ സഹിതം ഗവ. വനിത ഐ ടിഐയിൽ അന്നേ ദിവസം ഹാജരാവണം
പ്രതികരിക്കാൻ ഇവിടെ എഴുതുക