മോഹന്‍ലാല്‍ നായകനായ തന്മാത്ര എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടിയ താരമാണ് മീര. മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന് നായരുടെ ഭാര്യയായിരുന്നു മീരയുടെ കഥാപാത്രം.
ഓണക്കാലത്ത് താരങ്ങൾ ഫോട്ടോ ഷൂട്ടുകൾ നടത്തുന്നത് പതിവാണ്. ആ പതിവ് പിന്തുടര്ന്നുകൊണ്ട് ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് കുടുംബ വിളക്ക് സീരിയലിലെ പ്രേക്ഷകരുടെ ഇഷ്ട താരം മീര വാസുദേവൻ.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക