മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ലെകുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രമാണ് ‘അറിയിപ്പ്’. മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബനും ഷെബിൻ ബെക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
സ്വിറ്റ്സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ ‘അറിയിപ്പ്’ പ്രദര്‍ശിപ്പിച്ചിരുന്നു. ലോകത്തിലെ പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നാണ് ലൊക്കാര്‍ണോ ചലച്ചിത്രമേള. ‘അറിയിപ്പ്’ ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ സന്തോഷം നേരത്തെ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ ഫോട്ടോയും വീഡിയോയും പങ്കുവെച്ചിരിക്കുകാണ് കുഞ്ചാക്കോ ബോബൻ.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക