തിരുവനന്തപുരം : പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു കോടിയേരിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അനുസ്മരിച്ചു. രോഗം കാർന്നു തിന്നുമ്പോഴും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ അദ്ദേഹം തയ്യാറായി. കോടിയേരിയുടെ വിയോഗത്തോടെ കനത്ത നഷ്ടമാണ് രാഷ്ട്രീയ കേരളത്തിന് ഉണ്ടായിരിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക