<h4>തിരുവനന്തപുരത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്.</h4> <h4>ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നത്. സ്കേറ്റിങ്ങിനിടെ അമിതവേഗതയില്‍ എത്തിയ കാറടിച്ചാണ് അപകടമുണ്ടായത്.</h4> <h4><span style="text-align: center;">ടെക്നോപാര്‍ക്ക് ജീവനക്കാരി ഓടിച്ചിരുന്ന കാറിടിച്ചാണ് ദാരുണ സംഭവം നടന്നത്.</span></h4>
പ്രതികരിക്കാൻ ഇവിടെ എഴുതുക