പാലക്കാട്: വടക്കഞ്ചേരിയിൽ അപകടത്തില്‍പ്പെട്ട
ടൂറിസ്റ്റ് ബസ് ഡ്രൈവർ ക്ഷിണിതനായിരുന്നുവെന്ന് അപകടത്തിൽപ്പെട്ട കുട്ടിയുടെ മാതാവ്.
‘വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള ഈ യാത്രയ്ക്കു പുറപ്പെട്ടത്. ഡ്രൈവർ നന്നായി വിയർത്തുകുളിച്ച് ക്ഷീണിതനായിരുന്നു.
രാത്രിയാണു സൂക്ഷിക്കണമെന്നു പറഞ്ഞപ്പോൾ കുഴപ്പമൊന്നുമില്ല ഞാൻ നല്ല പരിചയസമ്പന്നനായ ഡ്രൈവർ ആണെന്ന് പറഞ്ഞു’– കുട്ടിയുടെ മാതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക