അഴകാർന്ന മുടിക്ക് വളരെ കരുതലോടെയുള്ള പരിചരണം അത്യാവശ്യമാണ്. നമ്മുടെ ജീവിതശൈലി ടെൻഷൻ എന്നിവ മുടിയുടെ വളർച്ചയെ ബാധിക്കും. മുടിയുടെ കാര്യത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് താരൻ മുടികൊഴിച്ചിൽ മുടി പൊട്ടിപോകൽ എന്നിവ
പല്ലിലെ കറ കളയാൻ ചില നാടൻ പ്രയോഗങ്ങൾ ഇതാ
ഇത്തരം പ്രശ്നങ്ങൾ കൂടുന്നതിനനുസരിച്ച് മുടിയുടെ കനം കുറയുകയും മുടി ദുർബലപ്പെടുകയും ചെയ്യും. കൂടാതെ പോഷകക്കുറവും മുടിയുടെ വളർച്ചയെ സാരമായി ബാധിക്കും
പല്ല് നേരാംവണ്ണം വൃത്തിയാക്കിയില്ലെങ്കിൽ ബാധിക്കുന്നത് ഹൃദയത്തെ; വായിക്കൂ
രാസവസ്തുക്കൾ ഇല്ലാത്ത വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതിലൂടെയും തൊപ്പികൾ, കുടകൾ എന്നിവ ഉപയോഗിച്ച് മുടിയെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെയും ആഴ്ചയിൽ ഒരു ദിവസമെങ്കിലും എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതിലൂടെയും തലമുടിയെ സംരക്ഷിക്കാൻ സാധിക്കുന്നു.
വായു വേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ സ്വാമിക്ക് ഈ വഴിപാടുകൾ നടത്താം
കൂടാതെ മുടി സംരക്ഷിക്കാൻ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയും ഒരു പരിധിവരെ മുടികൊഴിച്ചിലും മുടിയുടെ സംരക്ഷണവും സാധ്യമാകുന്നു.
ഈ 4 ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കുന്നു
സമ്മർദ്ദമാണ് മുടിയുടെ വളർച്ചയെ ബാധിക്കുന്ന മറ്റൊരു പ്രശ്നം. വ്യായാമം, ധ്യാനം, ശരിയായ ഉറക്കം എന്നീ ഘടകങ്ങൾ എല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക