വ്യത്യസ്തമായ അടിക്കുറിപ്പുകള്‍ തന്റെ പോസ്റ്റുകള്‍ക്കു നല്കുന്നതു രമേഷ് പിഷാരടിയുടെ പതിവാണ്. മക്കള്‍ക്കൊപ്പം പിഷാരടി പങ്കുവച്ച ചിത്രം ശ്രദ്ധ നേടുകയാണ്.
ഇവര്‍ മൂന്നു പേരെയും കൊണ്ടു തോറ്റു പോയതാണു ഞാന്‍’ എന്നാണ് രമേഷ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. മൂന്നു മക്കളും അച്ഛനും ഒരുമിച്ചുളള ഫൊട്ടൊ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
‘ പൊരുതി തോറ്റാല്‍ അങ്ങു പോട്ടേന്നുവയ്ക്കണം, തോല്ക്കാന് ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി’ തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിനു താഴെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക