ഉള്ളി അറിയുമ്പോൾ കണ്ണുനീര് വരാതിരിക്കാന്‍ രണ്ടു വശവും മുറിച്ചു തോല് കളഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാൽ മതി
അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി.
ഇഡലിക്കായി അരയ്ക്കുമ്ബോള്‍ അരി ചൂട് വെള്ളത്തില്‍ 5 -6 മണിക്കൂര്‍ കുതിര്‍ക്കാന്‍ ഇട്ടാല്‍ മതി. ഇത് ഇഡലി സോഫ്റ്റാകാൻ സഹായിക്കും
മൃദുവായ ചപ്പാത്തി ലഭിക്കാന്‍ ചൂട് വെള്ളത്തോടൊപ്പം ചൂട് പാല് കൂടി ചേര്‍ത്ത് മാവ് കുഴയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക