സാമൂഹ്യ മാധ്യമത്തിലൂടെയും ശോഭന തന്റെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ശോഭനയുടെ ഒരു പുതിയ ഫോട്ടോയാണ് ഓണ്‍ലൈനിലെ ചര്‍ച്ച. ഈജിപ്ത് യാത്രയില്‍ എടുത്ത ഒരു ഫോട്ടോയാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്.
പഴ ശോഭനയെ പോലെ തന്നെ എന്നാണ് ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റുകള്‍ എഴുതിയിരിക്കുന്നത്. എന്തായാലും നടി ശോഭന പങ്കുവെച്ച ഫോട്ടോ ആരാധകര്‍ ഹിറ്റാക്കിയിരിക്കുകയാണ്. ചെന്നൈയില്‍ കലാതര്‍പ്പണ എന്ന നൃത്തവിദ്യാലത്തിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ ശോഭന.
പ്രതികരിക്കാൻ ഇവിടെ എഴുതുക