സിനിമയിലേക്ക് തിരിച്ചെത്തിയതിനൊപ്പം സമൂഹമാധ്യമങ്ങളിലും മീര സജീവമായി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുമുണ്ട്.
ഈ അവസരത്തിൽ മീര പങ്കുവച്ച് പുതിയ ഫോട്ടോയാണ് വൈറലാകുന്നത്.
സാരിയിൽ സുന്ദരിയായുള്ള ഫോട്ടോയാണ് മീര ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത്. ഗോൾഡൻ കളർ സാരിയിൽ സിമ്പിൾ ലുക്കിലാണ് താരം.
അതീവ സുന്ദരിയായിട്ടുള്ള മീരയുടെ ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്. അരുൺ വൈഗയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.
സാരിയിൽ എന്തൊരു അഴകാണ് മീരയെ കാണാൻ എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക