ക്രിക്കറ്റ് പ്രേമികളെല്ലാം ഗാലറിയിൽ ആവേശഭരിതരായി. എല്ലാവരെയും ആകാംഷയിലാക്കി കളത്തിലിറങ്ങിയത് സാക്ഷാൽ മഞ്ജു വാര്യർ.
‘അനുരാഗ മധുചഷകം’ ആഷിക്ക് അബുവിന്റെ നീലവെളിച്ചത്തിലെ ഗാനം പുറത്തുവിട്ടു
മഞ്ജുവിന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമയായ ആയിഷയുടെ പ്രചാരണാർത്ഥമാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഗ്രൗണ്ടിലെത്തിയത്.
മലയാളികളുടെ പ്രിയതാരം റിമയ്ക്ക് ഇന്ന് പിറന്നാൾ, ആശംസകൾ പങ്കുവച്ച് നിരവധിപേർ
ജേഴ്സി അണിഞ്ഞ് കളത്തിലിറങ്ങിയ മഞ്ജുവിനൊപ്പം സിനിമയുടെ പ്രവർത്തകരുമുണ്ടായിരുന്നു. ഗായിക മഞ്ജരിയും സംഗീത സംവിധായകൻ എം.ജയചന്ദ്രനുമെല്ലാം ജേഴ്സി അണിഞ്ഞുകൊണ്ട് കളികളത്തിലിറങ്ങി.
സിനിമാ ചിത്രീകരണത്തിനിടെ ബോട്ടപകടം; നടൻ വിജയ് ആന്റണി ആശുപത്രിയിൽ
ആരാധകരും പ്രേക്ഷകരുമെല്ലാം വലിയ ആവേശത്തിലായിരുന്നു. സമൂഹ മാധ്യമങ്ങളിലാകെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക