പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും സുഹൃത്തായ ബാങ്ക് ജീവനക്കാരനും അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം .
അലി അക്ബര്‍ ഖാൻ എന്ന ബേങ്ക് ജീവനക്കാരനും ഇയാളുടെ സുഹൃത്തായ യുവതിയുമാണ് പോക്സോ കേസില്‍ പിടിയിലായത്.
സ്കൂളില്‍നടന്ന കൗണ്‍സിലിങ്ങിൽ അമ്മയുടെ സുഹൃത്തായ അലി അക്ബര്‍ ഖാന് പീഡിപ്പിച്ചെന്നായിരുന്നു 11 വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍.
അമ്മയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയതിനാല്‍ ഇവരെയും പ്രതിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക