യൂക്കാലിപ്റ്റസ് ഓയില്‍ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ വീട്ടിലെ കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
ഗ്രാമ്പൂ ഉപയോഗിച്ച് നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് കത്തിക്കുന്നത് അല്ലെങ്കില്‍ നാരങ്ങയില്‍ കുത്തി വെക്കുന്നത് എന്തുകൊണ്ടും കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്.
വെളുത്തുള്ളിയുടെ മണം ശല്യപ്പെടുത്തുന്ന കൊതുകുകളെ അകറ്റി നിര്‍ത്തുമെന്ന് പറയപ്പെടുന്നു. വെളുത്തുള്ളി തൊലി കളഞ്ഞ് കിടപ്പ് റൂമില്‍ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക