ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ചെറിയ ചില ചിത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നെങ്കിലും ഇപ്പോൾ സിനിമാ രംഗത്ത് സജീവമാണ് ഹണി റോസ്.
‘എങ്കിലും ചന്ദ്രികേ’ ചിത്രത്തിലെ ഗാനമെത്തി, ഏറ്റെടുത്ത് പ്രേക്ഷകർ
നിരവധി ഷോകളിലും താരം പങ്കെടുക്കാറുണ്ട്. അടുത്തിടെ ഇറങ്ങിയ മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രത്തിലും ഹണി റോസ് വേഷമിട്ടിരുന്നു.
വെള്ളത്തൂവൽ പോലെ അഴകായി ഐശ്വര്യ
മാത്രമല്ല, ഉദ്ഘാടന വേദികളിലും ഹണി റോസ് അതിഥിയായി എത്താറുണ്ട്. അതേസമയം നന്ദമൂരി ബാലകൃഷ്ണനൊപ്പം അന്യ ഭാഷാ ചിത്രത്തിലും ഹണി റോസ് നായികയായി എത്തിയിരുന്നു. ബാലയ്യക്കൊപ്പം തന്നെ അടുത്ത ചിത്രത്തിലും നായികയായി എത്തുമെന്നാണ് വിവരം.
യാത്രാ സൗകര്യമില്ലാത്ത ഊരുകളിലേക്ക് സഹായം; രോഗികൾക്കായി സ്ട്രച്ചർ നൽകി സുരേഷ് ഗോപി
അതേസമയം, ഹണി റോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നീല നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയാണ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക