സാരി തേക്കുമ്പോൾ ഉൾ വശം തേക്കാൻ ശ്രദ്ധിക്കുക. പട്ടു സാരികൾ ചൂട് ക്രമികരിച്ച് നിറമില്ലാത്ത കടലാസുകൾ വെച്ചുവേണം തേക്കേണ്ടത്. അല്ലെങ്കിൽ പെട്ടന്ന് സാരി നശിക്കും
അതുപോലെ തന്നെ വാഷിംഗ് മെഷീനില്‍ ഇട്ട് സാരി കഴുകുന്നത് അവ പെട്ടെന്ന് നശിക്കാൻ ഇടയാക്കും. കോട്ടണ്‍ സാരികളും, പട്ടു സാരികളും മെഷീനിൽ ഇടരുത്. ഷാപൂ ഉപയോഗിച്ച് സാരി കഴുകാവുന്നതാണ് നല്ലത്
പ്രതികരിക്കാൻ ഇവിടെ എഴുതുക