വാഹനാപകടത്തെ തുടർന്നാണ് നേരിയമംഗലം സ്വദേശി അനില്‍ കുമാറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. എന്നാൽ, അതിനു പിന്നാലെ ഇയാൾ മദ്യപിച്ച് വീണ്ടും വാഹനമോടിച്ചു. ബസ് ഓടിക്കുന്നതിനിടെ പക്ഷെ ഇയാൾക്ക് പോലീസ് പിടിവീണു.
ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കും മുമ്പ് ശ്രദ്ധിക്കുക!
തൃക്കാക്കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് ഓടിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടി കൂടിയത്. കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടര്‍ന്നാണ് ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.
കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നത് പോലെയാണ് അച്ഛന് എന്റെ അഭിമുഖം കാണുന്നത്: ധ്യാന്‍ ശ്രീനിവാസന്
ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടും വണ്ടി ഓടിച്ചതും മദ്യപിച്ച് വണ്ടി ഓടിച്ചതിനുമാണ് ഇയാൾക്ക് നേരെ കേസ് എടുത്തത്. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക