ആനവണ്ടിയ്ക്ക് ഇനി വഴി കാണിക്കുന്നത് മലപ്പുറം ഗവ. പോളിടെക്നിക് വിദ്യാർഥികളായിരിക്കും. കെഎസ്ആർടിസിയിലെ ജിപിഎസ് പദ്ധതി ഇനി പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് വിദ്യാർഥികളിലൂടെ നടപ്പിലാക്കും.
രുചിയൂറും ‘അവില് മില്‍ക്ക്’ നൊടിയിടയിൽ ഉണ്ടാക്കാം
യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കൊല്ലം എന്ന പേരിലുള്ള കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനത്തോടൊപ്പം വരുമാനം എന്ന ലക്ഷ്യത്തോടെ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പ്രൊജക്ടിന്റെ ഭാഗമായാണ് പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്കിലെ വിദ്യാർഥികൾ പദ്ധതിയുടെ ഭാഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക