ഗതാഗത കുരുക്കിനിടയിൽ വൺവേയും തെറ്റിച്ച ബസിന് പണിക്കൊടുത്ത് നാട്ടുകാരും ഡ്രൈവർമാരും. അങ്ങാടിപ്പുറത്താണ് സംഭവം. നിയമം പാലിക്കാതെ വൺവേ തെറ്റിച്ച് കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കുകയായിരുന്നു ബസ്.
ഐഫോൺ നിർമ്മാണം ഇന്ത്യയിൽ; ടാറ്റയുടെ ഐഫോൺ ഘടകങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോർട്ട്
കോഴിക്കോട്- പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് നിയമം കാറ്റിൽ പറത്തിയത്. മറ്റ് വാഹന ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് ബസിനെ ഒടുവില്‍ പിന്നോട്ട് എടുപ്പിക്കുകയായിരുന്നു.
വന്ദനത്തിലെ ‘ഗാഥ’ 34 വര്‍ഷത്തിന് ശേഷം തിരിച്ചുവരാനൊരുങ്ങുന്നു
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് നിരവധി തവണ ബസ് പിന്നോട്ട് എടുക്കാൻ പറഞ്ഞെങ്കിലും ഡ്രൈവർ കൂട്ടാക്കിയില്ല. തുടർന്ന് മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർ ഇടപെട്ട് ബസ് പിന്നോട്ടെടുപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക