ഇറ്റാലിയന്‍ എയര്‍ ഫോഴ്സിന്റെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടം ഇരു വിമാനത്തിലെയും പൈലറ്റുമാര്‍ മരിച്ചു.
വടക്കു പടിഞ്ഞാറന്‍ റോമിലാണ് സംഭവം.U-208 പരിശീലന വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇരുവിമാനങ്ങളും കൂട്ടിയിടിച്ചതിന്റെ കാരണം വ്യക്തമല്ല.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി പൈലറ്റുമാരുടെ കുടുംബങ്ങളെ ഇറ്റാലിയന്‍ എയര്‍ ഫോഴ്സ് അംഗങ്ങളെയും അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക