നടി ഷീല വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ആ ചിത്രത്തിൽ ഷീലയ്ക്കൊപ്പം ജയറാം പ്രധാന വേഷത്തിൽ എത്തിയിരുന്നു. അനശ്വര നായകൻ പ്രേംനസീറിനെ അനുകരിക്കുന്നതിൽ കേമനാണ് ജയറാം.
ഷീലയുടെ ഭാഗ്യജോഡിയുമായിരുന്നു പ്രേംനസീർ. ഇപ്പോഴിതാ, ഒരു ഫ്ലൈറ്റ് യാത്രക്കിടെ ഷീലയെ കണ്ടപ്പോൾ പ്രേംനസീറിനെ അനുകരിക്കുകയാണ് നടൻ. വളരെ രസകരമായ സംഭാഷണമാണ് ഇരുവരും തമ്മിൽ ഫ്ലൈറ്റിനുള്ളിൽ നടക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക