പെൻഷൻ വാങ്ങുന്നവർക്ക് സന്തോഷവാർത്ത. രണ്ട് മാസത്തേക്കുള്ള ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകാനൊരുങ്ങുകയാണ് സർക്കാർ. വിഷു പ്രമാണിച്ചാണ് പെൻഷൻ ഒരുമിച്ച് നൽകുന്നത്.
ബഡ്ഡിംഗ്, ഗ്രാഫ്റ്റിങ്, ലയറിങ് എന്നിവയിൽ പരിശീലനം നൽകും
ഏപ്രിൽ 10 മുതൽ തുക വിതരണം ചെയ്യും. ധനമന്ത്രി കെ.എൻ ബാലഗോപാൽ ആൺ ഇക്കാര്യം വ്യക്തമാക്കിയത്. പെൻഷൻ വിതരണത്തിനായി 1,871 കോടി രൂപ സർക്കാർ അനുവദിച്ചു
അരുണാചല്‍ പ്രദേശ് തങ്ങളുടെ ഭാഗം; ഇന്ത്യയുടെ പ്രതികരണത്തിന് പിന്നാലെ പ്രകോപനവുമായി വീണ്ടും ചൈന
സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് രണ്ട് മാസത്തെ പെൻഷൻ തുകയായ 3,200 രൂപ ഒരുമിച്ച് നൽകുന്നത് വിഷുക്കൈനീട്ടമായി ആണെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക