ജില്ലയിലാകെ വ്യാപാര സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും ലീഗല്‍ മെട്രോളജി വകുപ്പ് വ്യാപക പരിശോധന നടത്തി. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 96 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാത്രമല്ല, പിഴയായി 1,14,000 രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
10 മിനിറ്റ് വഴങ്ങി തന്നാല്‍ മഞ്ജു വാര്യരുടെ മകളാക്കാമെന്ന് പറഞ്ഞു : മാളവികയുടെ വെളിപ്പെടുത്തല്‍
അളവുതൂക്ക ഉപകരണങ്ങളിൽ മുദ്ര പതിപ്പിക്കാത്തതിനാലും പായ്ക്കറ്റുകളിൽ ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്തതിനാലും രജിസ്ട്രേഷന് ഇല്ലാതെ പായ്ക്ക് ചെയ്ത് വില്പന നടത്തുക തുടങ്ങിയുള്ള നിയമലംഘനങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്. ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം വിവിധ സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക