ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷതാ മൂർത്തിക്ക് 61 മില്യൺ ഡോളർ (ഏകദേശം 500 കോടി രൂപ) നഷ്ടമായി.
ഇന്ത്യയിലെ ഐടി ഭീമൻമാരായ ഇൻഫോസിസിന്റെ ഓഹരികൾ ഇന്നലെ ഗണ്യമായി ഇടിഞ്ഞതോടെയാണിത്.ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്സത മൂർത്തിക്ക് കമ്പനിയിൽ 0.94 ശതമാനം ഓഹരിയുണ്ട്.
കമ്ബനിയുടെ ഓഹരികളില്‍ 9.4% ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. അക്ഷതയുടെ സമ്ബത്തും ഇടപെടലുകളും ഋഷി സുനകിന്റെ രാഷ്ട്രീയ ജീവിതത്തില്‍ എപ്പോഴും വിവാദത്തിനിടയാക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക