ഐഐടി മദ്രാസിൽ നാലു മാസത്തിനിടെ നാലാമത്തെ ആത്മഹത്യയും റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനിടയാണ് ഐഐടി മദ്രാസിൽ വീണ്ടും ആത്മഹത്യ നടന്നത്.
പ്രധാനമന്ത്രി എത്തും; റൂട്ടും നിരക്കും തീരുമാനിച്ചു, വാട്ടർ മെട്രോ സർവീസ് 26 മുതൽ തുടങ്ങും
രണ്ടാം വർഷം ബിടെക് വിദ്യാർഥി മധ്യപ്രദേശ് സ്വദേശി കേദാർ സുരേഷിനെയാണ് കാവേരി ഹോസ്റ്റലിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരിയിൽ മഹാരാഷ്ട്രയിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥിയും മാർച്ചിൽ ആന്ധ്ര, ബംഗാൾ സ്വദേശികളും ജീവനൊടുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക