ഇനി മുതൽ ആധാറിലെ ഫോൺ നമ്പറും ഇമെയിലും പരിശോധിക്കാൻ സാധിക്കും. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നത് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും ആണോയെന്ന് പരിശോധിക്കാൻ യുഐഡിഎഐ പോർട്ടലിൽ അവസരം നൽകുന്നു.
കുതിപ്പ് തുടർന്ന് കാർ വില്പന ; എസ് യുവികൾക്ക് പ്രഥമ പരിഗണന
bit.ly/uidaiverify എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ മൊബൈൽ നമ്പറും നൽകിക്കൊണ്ട് സെന്റ് ഒ ടി പി എന്ന ഓപ്ഷൻ നൽകുക.
അതേ നമ്പറുമായാണ് ലിങ്ക് ചെയ്തിരിക്കുന്നത് എങ്കിൽ the mobile number you have entered is already verified with our records എന്നെഴുതി കാണിക്കും. അതുപോലെതന്നെ ഇമെയിൽ പരിശോധിക്കാനും അവസരം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക