ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ ലഭ്യമാകാൻ ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ജൂൺ 26 വരെ നീട്ടി. സുപ്രീംകോടതി വിധിപ്രകാരമാണ് തീയതി നീട്ടിയത്.
ആധാറിലെ ഫോണും ഇമെയിലും പരിശോധിക്കാം; എങ്ങനെയെന്നോ?
വിവിധ മേഖലകളിൽ നിന്നുള്ള അഭ്യർത്ഥന പ്രകാരം തീയതി നീട്ടുകയാണെന്ന് ഇപിഎഫ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഓപ്ഷൻ നൽകാനുള്ള അവസാന തീയതി. വിവിധ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ച് തീയതി നീട്ടി നൽകണമെന്ന് തൊഴിലുടമകളിൽ നിന്നും ജീവനക്കാരിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക