അവതരിപ്പിക്കുന്നതിനു മുൻപ് തന്നെ പിക്സൽ 7 എയുടെ വില ലീക്കായി. ഗൂഗിൾ ഐഒ 2023 ഇവന്റിൽ ഇന്ന് അവതരിപ്പിക്കാൻ ഇരിക്കുകയായിരുന്നു പിക്സൽ 7എ.
അരിക്കൊമ്പൻ വിളയാട്ടം അങ്ങ് ശ്രീലങ്കയിൽ; ചിത്രീകരണം ഒക്ടോബറിൽ
സിംഗപ്പൂർ ആസ്ഥാനമായ ഒരു റീട്ടെയിലർ ഈ ഫോൺ സന്ദേശം 46,000 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2022ൽ 6എ മോഡലും ഇതേ വിലയിലാണ് സിംഗപ്പൂരിലെ വിപണികളിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക