പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുഎസ് സന്ദർശിക്കും. ജൂൺ 22 നാണ് അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനം തീരുമാനിച്ചിരിക്കുന്നത്.
ടൈം മാസികയുടെ കവറില്‍ ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് സന്ദർശനം നടത്തുന്നത്. മോദിയുടെ ബഹുമാനർത്ഥം ഔദ്യോഗിക വിരുന്നും ഒരുക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം വർധിച്ചു വരുന്നുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തുവാൻ സന്ദർശനം കൊണ്ട് ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക