സംസ്ഥാനത്ത് ഇന്ന് കേരള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ നടക്കും. ആദ്യത്തെ പേപ്പറായ ഫിസിക്സ് – കെമിസ്ട്രി 10 മണി മുതൽ 12.30 വരെയും രണ്ടാമത്തെ പേപ്പറായ കണക്ക് 2.30 മുതൽ അഞ്ച് വരെയുമാണ് നടക്കുക. രാവിലെ 9.30 മുതലായിരിക്കും പ്രവേശനം അനുവദിക്കുക.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിക്കാം അടുക്കളയിലെ ഈ ഭക്ഷണങ്ങള്‍
അഡ്മിറ്റ് കാർഡിനൊപ്പം ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസെൻസ്, ഇലക്ഷൻ ഐഡി, പാസ്പോർട്ട്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഹാൾ ടിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, പഠിച്ച സ്കൂളിന്റെ മേധാവിയുടെയോ ഗസറ്റഡ് ഓഫീസറോ നൽകുന്ന തിരിച്ചറിയൽ രേഖ എന്നിവയിലേതെങ്കിലും കയ്യിൽ കരുത്തേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക