ENTRANCE EXAM

ദീർഘ നാളായുള്ള ആവശ്യത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ പച്ചക്കൊടി; തമിഴ്നാട്ടിലെ അധ്യാപികമാർക്ക് ഇനി ചുരിദാർ ധരിച്ച് സ്കൂളിലെത്താം

നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചേർസ് എഡ്യൂക്കേഷൻ പ്രോഗ്രാമിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം; പ്രവേശന പരീക്ഷ ജൂൺ 12ന്

നാലുവർഷം കാലാവധിയുള്ള ഇന്റഗ്രേറ്റഡ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. ജൂൺ 12നാണ് പ്രവേശന പരീക്ഷ നടക്കുക. പ്ലസ് ...

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം; അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യയന വർഷത്തെ (2024-25) ...

കുവൈറ്റിൽ മലയാളി നഴ്സിനെ പുറത്താക്കി; നടപടി ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന്

സംസ്ഥാനത്തെ ബി.എസ്.സി നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴി: വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. 2024-2025 അധ്യായന വര്‍ഷം മുതല്‍ ...

കീം: ഒന്നാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

കീം: ഒന്നാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

2023 ലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം ...

പ്രവേശന പരീക്ഷാ കമ്മീഷണറുടെ പുതിയ കാര്യാലയം ഇന്ന് മുതൽ തിരുവനന്തപുരം തമ്പാനൂരിൽ

പ്രവേശന പരീക്ഷാ കമ്മീഷണറുടെ പുതിയ കാര്യാലയം ഇന്ന് മുതൽ തിരുവനന്തപുരത്ത് തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സിന്റെ ഏഴാം നിലയിൽ പ്രവർത്തനം ആരംഭിക്കും. വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ...

കേരള എൻട്രൻസ് പരീക്ഷ ഇന്ന് നടക്കും

സംസ്ഥാനത്ത് ഇന്ന് കേരള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ നടക്കും. ആദ്യത്തെ പേപ്പറായ ഫിസിക്സ് - കെമിസ്ട്രി 10 മണി മുതൽ 12.30 വരെയും രണ്ടാമത്തെ പേപ്പറായ ...

കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും

കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും. കേ​ര​ള​ത്തി​ലെ 336 കേ​ന്ദ്ര​ങ്ങ​ളി​ലും ദു​ബൈ, ഡ​ൽ​ഹി, മും​ബൈ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യാണ് പ​രീ​ക്ഷ ന​ട​ക്കുന്നത്. 1,23,623 പേ​രാ​ണ്​ പ​രീ​ക്ഷ​ക്ക്​ ...

ഷോര്‍ട്ട്സ് ധരിച്ച് കാര്‍ഷിക സര്‍വകലാശാലയിലെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടിയെ തടഞ്ഞു; പെണ്‍കുട്ടിക്കൊപ്പം വന്ന പിതാവ് പാന്റ്‍ തേടി പോയി, കര്‍ട്ടന്‍ പുതച്ച് പരീക്ഷ എഴുതി പെണ്‍കുട്ടി

ഷോര്‍ട്ട്സ് ധരിച്ച് കാര്‍ഷിക സര്‍വകലാശാലയിലെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടിയെ തടഞ്ഞു; പെണ്‍കുട്ടിക്കൊപ്പം വന്ന പിതാവ് പാന്റ്‍ തേടി പോയി, കര്‍ട്ടന്‍ പുതച്ച് പരീക്ഷ എഴുതി പെണ്‍കുട്ടി

തേസ്പൂര്‍: ആസാമില്‍ കാര്‍ഷിക സര്‍വകലാശാലയിലെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടിയെ ഷോര്‍ട്ട്സ് ധരിച്ചെത്തി എന്നതിന്‍റെ പേരില്‍ തടഞ്ഞതായി പരാതി. എന്നാല്‍ പിന്നീട് പെണ്‍കുട്ടി കര്‍ട്ടന്‍ ഉടുത്താണ് ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി

യുജിസി നെറ്റ്, ഡല്‍ഹി സര്‍വകലാശാല പ്രവേശനപരീക്ഷ തുടങ്ങി വിവിധ പരീക്ഷകളുടെ തിയതി പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ്, ഡല്‍ഹി സര്‍വകലാശാല പ്രവേശനപരീക്ഷ ഉള്‍പ്പെടെ വിവിധ പരീക്ഷകളുടെ തിയതി പ്രസിദ്ധീകരിച്ചു. യുജിസി നെറ്റ് പരീക്ഷ അടുത്ത മാസം 16 മുതല്‍ 18 വരെയും 21 ...

പ്രവേശന പരീക്ഷയ്‌ക്കായി തലസ്ഥാനത്തെ അനിയന്ത്രിതമായ തിക്കും തിരക്കും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

പ്രവേശന പരീക്ഷയ്‌ക്കായി തലസ്ഥാനത്തെ അനിയന്ത്രിതമായ തിക്കും തിരക്കും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തലസ്ഥാനത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടം കൂടാന്‍ സാഹചര്യം സൃഷ്ടിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. തിരുവനന്തപുരം ...

കടുകട്ടി ചോദ്യങ്ങളുമായി കെഎഎസ് പ്രാഥമിക പരീക്ഷ: ഭൂരിഭാഗം ചോദ്യങ്ങളും എത്തിയത് സിവില്‍ സര്‍വ്വീസ് പരീക്ഷാ മാതൃകയില്‍; ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടി ഉദ്യോ​ഗാര്‍ത്ഥികള്‍

കൊറോണ; സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കൊറോണ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവച്ചു. പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രിയാണ് നിലവിലെ പ്രത്യേക സാഹചര്യത്തില്‍ എന്‍ട്രന്‍സ് പരീക്ഷ മാറ്റി വയ്ക്കുന്നതായി അറിയിച്ചത്.

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

ലോക‌്സഭാ തെരഞ്ഞെടുപ്പ‌്; എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റി

തിരുവനന്തപുരം: ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കീം 2019 ലെ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 27, 28 തീയതികളില്‍ നടത്തും. നേരത്തെ ഏപ്രില്‍ 22, 23 ...

എയിംസ് എംബിബിഎസ് 2019 രജിസ്‌ട്രേഷൻ ആരംഭിച്ചു

എയിംസ് എംബിബിഎസ് 2019 രജിസ്‌ട്രേഷൻ ആരംഭിച്ചു

എയിംസ് എംബിബിഎസ് 2019 ലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. www.aiimsexams.org എന്ന സൈറ്റ് വഴി അപേക്ഷിക്കുക.ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ( AIIMS ) ല്‍ ...

ജെ.ഇ.ഇ ഫലം എൻട്രൻസ് പരീക്ഷയയുടെ ഫലം ഇന്ന്

ജെ.ഇ.ഇ ഫലം എൻട്രൻസ് പരീക്ഷയയുടെ ഫലം ഇന്ന്

ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ 1 ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഐ.ഐ.ടികളിൽ പ്രവേശനം ഉറപ്പാക്കുന്ന ആദ്യത്തെ എൻട്രൻസ് പരീക്ഷയാണ് ജെ.ഇ.ഇ മെയിൻ. റാങ്ക് ...

Latest News