നടൻ കൃഷ്ണകുമാറിന്റെ മകൾ എന്നതിലുപരി തന്റേതായ അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത നടിയാണ് അഹാന കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. അടുത്തിടെ ഷൈൻ ടോം ചാക്കോയോടൊപ്പം ‘അടി’ എന്ന ചിത്രത്തിലും താരം എത്തിയിരുന്നു.
മുടി നരച്ചോ? നരച്ചമുടിക്ക് കാരണങ്ങള്‍ ഇവയാണ്
യുവതാര നിരക്കൊപ്പവും മുതിർന്ന താരങ്ങൾക്കൊപ്പവും അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ലൂക്ക, അടി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്തത്.
കമല്ഹാസൻ നിർമിക്കുന്ന ശിവകാര്ത്തികേയൻ ചിത്രം തുടങ്ങി
അതേസമയം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിലും താരം എത്താറുണ്ട്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ഉള്ള യാത്രയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം സ്വിറ്റ്സർലാൻഡിൽ ആഘോഷിക്കുന്ന അഹാനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക