രാവിലെ ഇതാണ് ബ്രേക്ക്ഫാസ്റ്റ് എങ്കിൽ കറിയൊന്നും വേറെ ഉണ്ടാക്കേണ്ടതില്ല; തയ്യാറാക്കാം ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും കഴിക്കാവുന്ന കിടിലൻ റെസിപ്പി
എല്ലാദിവസവും ബ്രേക്ക്ഫാസ്റ്റിന് പുട്ടും ദോശയും ഇഡ്ഡലിയും ഒക്കെ കഴിച്ച് മടുത്തോ. എങ്കിൽ പിന്നെ തീർച്ചയായും ഈ വിഭവം ഒന്ന് ട്രൈ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ...