രാഹുൽ മാധവിനെ കേന്ദ്ര കഥാപാത്രമാക്കി വിഎം അനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാളയം പിസി.
കൊളസ്ട്രോളിനെ നിയന്ത്രിക്കാം; ഈ പത്ത് ഭക്ഷണങ്ങള്‍ കഴിക്കൂ…
ജാഫർ ഇടുക്കി, കോട്ടയം രമേശ്, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സന്തോഷ് കീഴാറ്റൂർ, ബിനു അടിമാലി, ഉല്ലാസ് പന്തളം, സ്വരൂപ്, ആന്റണി ഏലൂർ, മാല പാർവതി, മഞ്ജു പത്രോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് വയനാട്ടിലാണ്.
അകാലനര തടയാൻ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ചിരക്കോട്ട് മൂവീസിന്റെ ബാനറിൽ തയ്യാറാക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് ജോൺ വർക്കിയാണ്. സത്യചന്ദ്രൻ പൊയിൽക്കാവും വിജിലേഷ് ഗുരുവായൂരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക